എങ്ങുപോയി ശാന്തമാം ഭൂമിയും? എങ്ങുപോയി ശാന്തരാം മനുഷ്യരും? ആരുചെയ്യ്ത പാപത്തിൽ നിന്നും മുക്തി എന്ന് നേടുമീ ലോകം? കൈ കോർക്കാം നമുക്കൊന്നായ് നേരിടാം ഒറ്റക്കെട്ടായ് മാറണമീ ജീവിത ശൈലി മാറാം ജീവരക്ഷക്കായ്