23:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angadischool(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രിയപ്പെട്ടവർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇവിടെ ജാതിയില്ല മതമില്ല
ധനികനില്ല ദരിദ്രനില്ല
ആരാധനാലയങ്ങളില്ല
ആൾദൈവങ്ങളുമില്ല
ബാല്യമില്ല യൗവനമില്ലവാർധക്യവുമില്ല
ഉള്ളിൽ പിടയുന്ന ജീവൻ
മരണം മണക്കുന്ന ലോകം
മഹാമാരിയായി
എഴുന്നെള്ളി വന്ന കൊറോണ
നിന്നെ ഭയക്കുന്നൂ, എൻ്റെ നാട്
കൊണ്ടു പോകരുതേ, എന്നെയും
എൻ്റെ പ്രിയരെയും'........