നാടിനെ വിഴുങ്ങും മഹാമാരിയെ മനുഷ്യനെ കൊല്ലും മഹാമാരിയെ നമ്മൾ കടത്തണം മഹാമാരിയെ നമ്മൾ തുരത്തണം മഹാമാരിയെ വീട്ടിലിരിക്കു കൂട്ടുകാരെ പുറത്തിറങ്ങരുത് സുഹൃത്തുക്കളെ അതിജീവിക്കാം മഹാമാരിയെ പ്രതിരോധിക്കാം കൊറോണയെ