എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/ബാല്യം

22:34, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാല്യം

അന്നത്തെ ബാല്യം എൻനെജിലെപ്പോഴും-
ഓടിക്കളിക്കുകയാണു- വല്ലോ. തേനൂറും മാമ്പഴം
തുങ്ങിക്കളിക്കുന്നതെപ്പോഴും എന്റെ മനസ്സിലുണ്ട്.
ക്ലാസ്സിലെ നല്ലൊരു മാസ്റ്ററും കൂട്ടരും കുടിക്കഴിഞ്ഞിട്ടൊരുത്സവമായ്
ആദ്യക്ഷരത്തിൽമാധുര്യം നുണയുവാൻഅമ്മതൻ
കൈപിടിച്ചന്നുപോയി മഴക്കാലത്ത്അങ്ങനെ
തുള്ളികളിച്ച്പുഞ്ചിരി തൂകിനടന്നിരുന്നുഒന്നു
മുതൽക്കൊരുപത്തുവർഷകാലഎന്തൊരുആനന്ദംആയിരുന്നു.

രേവതി കൃഷ്ണകുമാർ
6 F എച്.എസ്.എസ്_വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത