ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/കാക്ക

22:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT.U.P.S. BHM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
‍ഞാനും കൂട്ടുകാരും

 കാക്ക
കണ്ടോ നല്ലൊരു കാക്കമ്മ
കാ കാ പാടും കാക്കമ്മ
കറുകറുത്തൊരു കാക്കമ്മ
ചീത്തകൾ കൊത്തുന്ന കാക്കമ്മ
 തത്ത
കണ്ടോ കണ്ടോ തത്തമ്മ
 പച്ചനിറമുള്ള തത്തമ്മ
 ചുവന്ന ചുണ്ടുള്ള തത്തമ്മ
 പഴങ്ങൾ തിന്നും തത്തമ്മ
  കുയിൽ
കണ്ടോ കണ്ടോ കുയിലമ്മ
കൂ കൂ പാടും കുയിലമ്മ
പുള്ളിയുടുപ്പിട്ട കുയിലമ്മ
കാക്കയെ പറ്റിയ്ക്കും കുയിലമ്മ
    മാടത്ത
പാറിവരുന്നൊരു മാടത്ത
കൊത്തിപ്പെറുക്കുന്ന മാടത്ത
ഇത്തിരിക്കുഞ്ഞൻ മാടത്ത
ചങ്ങാതി കൂട്ടുള്ള മാടത്ത

ഗൗരിനന്ദന.ആർ
2 A ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത