പൂച്ചേ പൂച്ചേ നീയെന്താ മ്യാവൂ മ്യാവൂ കരയുന്നേ കാച്ചിയ പാലു കുടിക്കാനോ പൊരിച്ച മീൻ തിന്നാനോ ചേട്ടൻ വന്നാൽ അടി കിട്ടും പൂച്ചേ വേഗം ഓടിക്കോ