ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ചെറ‍ുത്തിടാം..........

21:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodinhi123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെറ‍ുത്തിടാം..........       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറ‍ുത്തിടാം..........      

ഒര‍ുമയോടെ ക‍ൂടെ നിന്ന്
ഈ വിപത്തിനെ ചെറ‍ുത്തിടാം
മ‍ുഖത്ത് നിന്ന് പ‍ുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം
മാസ്‍ക് കൊണ്ട് മ‍ുഖം മറച്ച്
അണ‍ുവിനെ അകറ്റിടാം
കൈകഴ‍ുകി കൈതൊടാതെ
പകർച്ചയെ മ‍ുറിച്ചിടാം
ഒത്ത‍ുക‍ൂടൽ സൊറപറച്ചിൽ
ഒക്കെയ‍ും നിറ‍ുത്തിടാം
ഒര‍ുമയോടെ ക‍ൂടെ നിന്ന്
ഈ വിപത്തിനെ ചെറ‍ുത്തിടാം........


നജ ഫെബിൻ ടി സി
3 C ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത