21:23, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കണ്ണീർമഴ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണീർമഴയാണു നീ…………
ഞാൻ മറക്കാത്ത മഴ
എൻറെ കണ്ണുനീർ തുളളിയെ
ഒപ്പിയെടുത്ത മഴയേ…
മലവെള്ളപാച്ചിൽ കണ്ടു നിൽക്കെ
എൻറെ അകതാരിൻ
വേദന നീ തുടച്ചെടുത്തു
അന്നുതൊട്ടിന്നുവരെ എൻ
മനസ്സിനുള്ളിൽ നീയുണ്ട്.