വി ജെ ബി എസ്, ഉദയംപേരൂർ/അക്ഷരവൃക്ഷം/വണ്ട്

21:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വണ്ട്

മൂളിപ്പാട്ടുമായി പോകുന്ന വണ്ടേ
പൂവിനു ചുറ്റും കറങ്ങുന്ന വണ്ടേ
പാറി പാറി നടക്കുന്ന വണ്ടേ
കൂട്ടം കൂട്ടമായി പോകുന്ന വണ്ടേ

പൂവിൻ മുകളിലിരിക്കുന്ന വണ്ടേ
പൂവിൻ തേൻ നുകരുന്ന വണ്ടേ
വണ്ടേ വണ്ടേ നല്ലൊരു വണ്ടേ.
നിന്നെ കാണാൻ എന്തൊരു ഭംഗി.

റിതുമോൾ വി ആർ
4 A വി ജെ ബി എസ് ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത