21:01, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=ലോകത്തെ വീഴ്‍ത്തിയ കൊവിഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇടനാഴികൾ നേടുമീ...
നിഴലായി അലഞ്ഞിടുവാൻ ഇനിയും എത്രനാൾ മുന്നിലായി....
ഇടവേളകൾക്കോക്കെയും സങ്കടം പകർന്നിടാൻ ഇനിയും എത്രനാൾ കൊറോണ...
ഇനി ഈ സങ്കടങ്ങൾ ഒരു നാൾ സ്വാന്തനത്താൽ.....
മാറുമെന്ന് ആരും ഒാർത്തിലല്ലേ....
ചെറു നൊമ്പരങ്ങൾ അലിവാർന്ന വാക്കുകളാൽ തഴുകിയും.....
ഇളം വെയിലത്ത് വടിയും ഒരു തണലത്ത് തുങ്ങിയും
ഒരു പാടിൽ ഇണയായികലർന്നു ഇനി എത്ര നാൾ കൊറോണ എന്ന ഭീകരൻ
ആശിഷ് പ്രിൻസ്
5 ബി ഗവ.ഹൈസ്കുൾ തങ്കമണി കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത