20:44, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി പെയ്തിറങ്ങുമ്പോൾ.....' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാതിയില്ല, മതമില്ല,വർഗ്ഗവർണ്ണ വ്യത്യാസമില്ലാതെ,
രാജ്യത്തിൻ മതിൽക്കെട്ടില്ലാതെ മർത്യനൊന്നാണെന്ന തിറിച്ചറിവു നൽകി കൊറോണ....
മാസ്‌ക്കെന്ന ഒരു കഷണം തുണിയാലും....
കൈകൾ ചേർത്തുപിടിച്ചു ശുദ്ധി വരുത്തുന്ന സാനിറ്ററൈസറാലും..
സാമൂഹികാകലം എന്ന മന്ത്രത്താലും...
മഹാ മാരിയെ തുരത്താൻ..
നാമൊന്നിച്ചൊന്നായി പോരാടാം..