ഗവ. എൽ പി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/മുല്ലപ്പൂവ്(കവിത)

20:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുല്ലപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുല്ലപ്പൂവ്

എന്തു നല്ല മുല്ല
ഞാൻ നട്ട മുല്ല
എന്തു നല്ല പൂക്കൾ
മുല്ല നിറയെ പൂക്കൾ
വെളുപ്പണിഞ്ഞപൂക്കൾ
തല നിറയെ ചൂടാം
നല്ല മുല്ല പൂക്കൾ
എന്റെ മുറ്റം നിറയെ
നല്ല മുല്ല പൂക്കൾ
 

ആദിത്യൻ എസ്
2 എ ഗവണ്മെന്റ് എൽപി എസ് മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത