കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ്/കൊറോണ

20:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14348 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം]] {{BoxTop1 | തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


രോഗങ്ങൾക്കി
ടയിലാണ് നാം ജീവിക്കുന്നത് .
ഈ രോഗങ്ങളിൽ നിന്നെല്ലാം രക്ഷ നേടണമെങ്കിൽ നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി ഉണ്ടായിരിക്കണം. നാം കഴിക്കുന്ന ആഹാരത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യം,പാൽ, മുട്ട എന്നിവയൊക്കെ ഉണ്ടായിരിക്കണം. രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ പരിസരശുചിത്വവും വ്യക്തിശുചിത്വവും അത്യാവശ്യമാണ്. നമുക്കാവശ്യമുള്ള പച്ചക്കറികളും പഴവർഗങ്ങളും നാം തന്നെ കൃഷിചെയ്തു കഴിക്കുന്നതാണ് നല്ലത്. ഇത് നല്ല ആരോഗ്യവും രോഗപ്രതിരോധ ശക്തിയും ഉണ്ടാക്കും

 

ശ്രീനന്ദ് കെ
2 കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം