20:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോറൊണയോട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടികുറുമ്പത്തി നീഎന്നോട്
ചങ്ങതാം കൂടുവാൻ വന്നതാണോ
ചാടികടന്നുവന്നെൻെറ
കുഞ്ഞുവീടിൻെറ അരികിലായി
ഇല്ല പുറത്തേക്ക് ഞാൻ വരുന്നില്ലയെൻ
കൈയും മൂഖവും ശുചിയാകട്ടെ
ശ്രേയ സുനിൽ
5ബി ഗവ.ഹൈസ്കുൾ തങ്കമണി കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത