20:06, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരു നാൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കാം നമുക്കീ വിപത്തിനെ
പൊരുതാം നമുക്കീ ലോകത്തിനായി
ഇന്ന് നമുക്കു ചുറ്റുമായി ലോകം എത്ര നിശബ്ദമായി ഉറങ്ങുന്നു
പുഴകൾ ശാന്തമായി ഒഴുകുന്നു ....
തെരുവീഥികളിൽ മാലിന്യമില്ല.
നോക്കുക ആകാശം എത്ര സുന്ദരം.
നോക്കുക പക്ഷി പറവകൾക്കാനന്ദം
ദൈവം നമുക്ക് വസിക്കാനായി തന്നൊരൂ ഭൂമിയെ
മനുഷ്യർ ശവപറമ്പാക്കി മാറ്റിയില്ലേ?
നെല്ലു വിളയുന്നൊരീ പാടത്തിനെ
മണിമാളികയാക്കി മാറ്റിയില്ലേ മനുഷ്യ.'.'.
ഒന്നോർക്കണം നെല്പാടങ്ങൾ ഒരു നാൾ തണലായിരിന്ന കാലം.
എല്ലാം ഇന്നോരോർമമാത്രം എങ്കിലും പൊരുതാം
നമുക്ക്അതിജീവിക്കാം
നമുക്ക് പരിസര ശുചിത്വം പാലിക്കാം ...