സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/ശുചിത്വത്തോടെ

ശുചിത്വത്തോടെ
<poem>നോക്കുവിൻ കൂട്ടരെ

നമ്മുടെ നാട് ശുചിയാക്കേണ്ടത് കടമയല്ലേ .

വരുവിൻ കൂട്ടരെ നമ്മുടെ നാട് ശുചിയാക്കീടാം എന്നെന്നും.

വൈറസുകളെയും രോഗങ്ങളെയും തുരത്താൻ നമ്മുക്ക് ശുചിത്വം വേണം.

പാഴ്തുണി പ്ലാസ്റ്റിക് ഭക്ഷ്യാവശിഷ്ടങ്ങൾ പുഴകളിലൊന്നും എറിഞ്ഞീടല്ലേ.

വിറ്റാമിൻ കുറയാതെ പച്ചക്കറികളും നല്ല പഴങ്ങളും തിന്നീടാം.

വീടും തൊടിയും ശുചിയാക്കി രോഗാണുക്കളെ ആട്ടിപ്പായിക്കാം.