തെളിവെള്ളത്തിൽ ഒഴുകിയ നദികൾ മാലിന്യത്തിൻ കൂമ്പാരത്തിൽ അയ്യോ പാവം, നദിയുടെ മേലിൽ പ്ലാസ്റ്റിക്ക് കൂമ്പാരം നിറയുന്നു മീനുകളില്ല തവളകളില്ല ഞണ്ടും പാമ്പും ഇല്ലേ ഇല്ല പ്ലാസ്റ്റിക്ക് കുപ്പികൾ , മറ്റവശിഷ്ടങ്ങൾ എന്നിവ മേലേ വീണ് നദികൾ ചൊല്ലി.. വീഴും മനുഷ്യാ എന്നുടെ ശാപം നിനക്കു മേൽ ഇനിയെങ്കിലും അലിവുള്ള വരായ് തീരുകയെന്നും