പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/പൂവൻ മയിലിന്റെ സുന്ദരൻ നൃത്തം

19:46, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmsamlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവൻ മയിലിൻെറ നൃത്തം | color=1 }} <<br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവൻ മയിലിൻെറ നൃത്തം
<
പുങ്കവൻ കാട്ടിലെ പൂവൻ മയിൽ വലിയ നൃത്തക്കാരനാണ്.ആകാശത്ത് മഴക്കാർ കുമിഞ്ഞ്കൂടിയാൽ അവൻ സുന്ദരമായി നൃത്തം ചെയ്യാൻ തുടങ്ങും.അതുകണ്ട് പൂങ്കുന്നിലെ പൂങ്കുയിൽ പാട്ടു പാടാൻ തുടങ്ങും.അതുകേട്ട് അപ്പക്കാട്ടിലെ ഉപ്പൻ ചേട്ടൻ മദ്ദളം കൊട്ടാൻ തുടങ്ങും. പുങ്കവൻ കാട്ടിലെ ചെടികളും പൂക്കളും തെന്നല കാറ്റിൽ തലകളാട്ടി താളം പിടിക്കും.ഇതൊക്കെ കണ്ട് പിച്ചകകാട്ടിലെ കീച്ചു മുയലും മീച്ചു മുയലും കൈകൊട്ടിച്ചിരിക്കുഒരു ദിവസം ആകാശത്ത് കരിമ്പടകെട്ടു പോലെ കാർമേഘം കുമിഞ്ഞുകൂടുന്നതു കണ്ട് പിച്ചകക്കാട്ടിലെ കീച്ചു മുയലും മീച്ചു മുയലും ചാടിയെഴുന്നേറ്റു.ഹയ്യടാ ആകാശത്ത് മഴക്കാർ വന്നു.പൂങ്കവൻ കാട്ടിലെ പൂവൻ മയിൽ ഇപ്പോൾ നൃത്തം ചെയ്യും" കീച്ചു മുയലും മീച്ചു മുയലും പൂങ്കവൻ കാട്ടിലേക്ക് വെച്ചു പിടുച്ചു.

അങ്ങനെ കീച്ചു മുയലും മീച്ചു മുയലും പൂവൻ മയിലിനെ കാണാൻ പോയി.പക്ഷെ കണ്ടില്ല.രണ്ടു പേർക്കും സങ്കടമായി.അതുകണ്ട് പൂവൻ മയിൽ പീലികൾ വിടർത്തി നൃത്തം ചെയ്യാൻ തുടങ്ങി. അതു കണ്ട് രണ്ടു പേർക്കും സന്തോഷമായി. {{BoxBottom1

പേര്= ഫാത്തിമ കെൻസ.കെ.ടി. ക്ലാസ്സ്=3 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=പി.എം.എസ്.എ.എം.എൽ.പി.സ്കുൂൾ,മലപ്പുറം,വേങ്ങര. സ്കൂൾ കോഡ്= 19845 ഉപജില്ല=വേങ്ങര ജില്ല= മലപ്പുറം തരം= കഥ color= 3