ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/ബിഗ് സല്യൂട്ട്
ബിഗ് സല്യൂട്ട്
ദുരിത കാലത്തിൽ ഒന്നിച്ച് നിന്നു പ്രളയം, നിപ്പയും കൈകോർത്ത് നേരിട്ടു ലോക ദുരന്തമാം കൊവിഡ് വൈറസിനെ ആരോഗ്യപാലകർ നൽകിടും നിർദ്ദേശം പാലിച്ച് നാം നേരിടുമീദുരന്തത്തെ. അകത്തിരുന്നു നാം പുറത്തിറങ്ങാതെ ശുചിത്വ ബോധവും ഉണർത്തിടും ഞങ്ങൾ അതിജീവിക്കുമീ ദുരന്തം, സർക്കാരും പോലീസും നൽകിടും നിർദ്ദേശങ്ങളെല്ലാം നമ്മെ സംരക്ഷിക്കാൻ കരുതലായ് തീരും അവർക്ക് നൽകിടാം പുറത്തിറങ്ങാതെ ഒരുമിച്ചുനിന്ന് ഒരു ബിഗ് സല്യൂട്ട്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |