കോവിഡ്

വ൯ ദുരന്തമായി ലോകം മുഴുവ൯
വിതച്ച ഈ ദുരന്തം
എത്രയോ ജീവനുകൾ പൊലി‍ഞ്ഞുപോയി
ഇനിയുമാ൪ക്കും വരാതിരിക്കാ൯ ഡോക്ട൪മാ൪ നമുക്ക് ദൈവങ്ങളായി
ആരോഗ്യപ്രവ൪ത്തക൪ കൈത്താങ്ങായി
കേരളമാകെ ഒന്നായി വീടുകളിൽ സുരക്ഷിതരായി
പോലീസുകാ൪ നമുക്കായി വിശ്രമമില്ലാതെ അലഞ്ഞു
സമയം പോകുവാ൯ ലോക്ഡൗൺ ദിനങ്ങൾ
കൃഷിക്കായി വിനിയോഗിച്ചു ‍ജനങ്ങൾ
ഇനിയുമീ ദുരന്തം വരാതിരിക്കാ൯ ഒന്നിച്ച് പ്രയത്നിക്കാം
                           ആദ൪ശ് എസ് , 6 ഏ

{BoxBottom1

പേര്= ആദ൪ശ് എസ് ക്ലാസ്സ്= 6 ഏ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് സ്കൂൾ കോഡ്= 34247 ഉപജില്ല= ചേർത്തല ജില്ല= ആലപ്പുഴ തരം= color= ൨

}}