എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ അമ്മ

19:36, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps kaduvallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


 താരാട്ടുപാട്ടിൻ താളമല്ലോ
 എന്നമ്മ.
 മധുമൊഴി തൻ ഈണമല്ലോ
 എന്നമ്മ.
 എൻ ജീവനാഡിയല്ലോ
എന്നമ്മ.
 എൻ ജീവിത വഴികാട്ടിയല്ലോ
 എന്നമ്മ.
 
 

അമീന നസീ‍ർ ടി
4 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂ‍‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത