നാണം കെട്ടോരു കൊതുകാണേ രാഗം മുളി വരുന്നുണ്ടേ ഗാനം കേട്ടു മയങ്ങരുതേ നമ്മളെ മേല്ലേ ഉറക്കീട്ട് നമ്മമുടെ ച്ചോര കുടിച്ചിട്ട് മന്തും കൊടീയ മലമ്പനിയൂം സമ്മാനിക്കും കൊതുകമ്മേ കൊതുകമ്മേ കൊതുകമ്മേ കടിച്ചു കൊല്ലരുതേ കടിച്ചു കൊന്നാൽ അടിച്ചു കൊല്ലും ഞാൻ