നിർഭയം കൊറോണ


വിറച്ചതില്ല നമ്മളെത്ര
യുദ്ധ ഭൂമി കണ്ടവർ,
ഭയന്നതില്ല നമ്മളെത്ര
ഗർജ്ജനങ്ങൾ കേട്ടവർ,
തകർന്നതില്ല നമ്മളെത്ര
വർഷതാണ്ഡവങ്ങളിൽ, തോറ്റതില്ല ഏത് ലോക ഭീകരന്ന് മുന്നിലും,
തോറ്റതില്ല നമ്മളിന്ന് കോവിഡിൻ്റെ മുന്നിലും,
തോൽക്കുവാൻ പിറന്നതല്ല നമ്മളിന്ന് ഓർക്കുവിൻ'





 

ഷിഫ' എം
3 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത