(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പിൻവാങ്ങൽ
നമ്മെ ഭയപ്പിച്ച ധീരതയിൽ
നില നിന്ന കൊറോണ
പുറത്തിറങ്ങലിനേയും
സ്പർശിപ്പിക്കുന്നതിനും
പരിധികല്പ്പിച്ചു,
നാം കരുതിടെണം
ഈ ഭയങ്കരനെ
തടുക്കലിനായ്
മുഖമറ ധരിക്കലിൽ...
ഭീതിയിൽ നാം
ഉള്ളറയിൽ കഴിയെണം
തുടച്ചുനീക്കൽ
ഉറപ്പിക്കലിൽ........