ഗാർഡൻ വാലി ഇ.എം.എച്ച്.എസ്. കുറ്റിപ്പാല/അക്ഷരവൃക്ഷം/ഗുണപാഠം.

18:46, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗുണപാഠം.

കൊറോണത്തന്നൊരീ അവധി കാലം
പഠിപ്പിച്ചെന്നെയൊരു ഗുണപാഠം
കൈകഴുകേണം നന്നായി
അലക്ഷൃമായ്തുപ്പരുതെവിടെയും
മുഖംമറച്ചുതുമ്മേണം
ഈ നാടുംഞാനും നന്നാകാൻ
അടുക്കളത്തോട്ടംകൊണ്ടാ മണ്ണിൻ ഗുണവുമറിഞ്ഞു ഞാൻ.

 

അനിരുദ്ധ് കെ
2A ഗാർഡൻ വാലി ഇ.എം.എച്ച്.എസ്. കുറ്റിപ്പാല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത