18:37, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14607(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് എന്ന മഹാമാരിയെ
ഒറ്റകെട്ടായി തുരത്തീടാം
ശുചിത്വശീലം പാലിക്കാം
മാസ്ക് ധരിച്ച് നടന്നീടാം
സമൂഹ വ്യാപനം തടഞ്ഞീടാം
നിയമങ്ങൾ പാലിക്കാം
ആയിരങ്ങളെ രക്ഷിക്കാം
സ്വയം അറിഞ്ഞ് പ്രവർത്തിക്കാം.