18:36, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ജനത മുഴുവൻ പോരാടുന്നിതാ
ഓരോ മർത്യന്റെ ജീവനുവേണ്ടി
മഹാ വിപത്തിനെ തുരത്തിടാൻ
ലോകമെമ്പാടും പോരാടുന്നിതാ
ജീവൻ കവർന്ന മഹാ മാരിയെ
അകറ്റാൻ പോരാടുന്നിതാ
ഭയമല്ല വേണ്ടത് ജാഗ്രത യാണെന്ന്
ഓർത്തിടേണം ഓരോ മനുഷ്യനും
നമ്മുടെ ശരീരവും പരിസരമൊക്കയും സൂക്ഷിച്ചിടേണം ഓരോ രുത്തരും
നിർദേശങ്ങളെല്ലാം പാലിക്കുവാൻ
ബാധ്യസ്ഥരാണ് നാം എല്ലാവരും
വീട്ടിലിരുന്നു സുരക്ഷിതത്വം ഉറപ്പാക്കിടേണം നാം എല്ലാവരും
ഇത്രയും ചെയ്താൽ പമ്പ കടത്തിടാം
ഈ മഹാമാരി കൊറോണ യെ........