18:25, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps kaduvallur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ബേജാറിന്റെ ദിനങ്ങൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം പേടിച്ചു വിറച്ച കാലം
ജനങ്ങൾ വീട്ടിലിരുന്നു.
ഉള്ളവനും ഇല്ലാത്തവനും ഒരു പോലെയായി.
ഒരു പാട് ജനങ്ങൾ മരിച്ചു പോയി.
നാട്ടിലെ റോഡുകൾ കാലിയായി.പോലീസുകാർക്ക് പണിയുമായി.
കൊറോണ എന്നൊരു മഹാമാരി വന്നു.
ജനങ്ങളെല്ലാരും ഒന്നൊതുങ്ങി.
ലോക് ഡൗൺ എന്നൊരു പേരും വന്നു.
മാസ്ക് ധരിക്കൽ നിർബന്ധവുമായി.
തമ്മിലുള്ള സംസാരവും കാണലും പേടിയായി.
കൊറോണയെ പേടിച്ച് ജനം ഇരുന്നു