എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/മഴ

18:09, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


മഴ മഴ മഴ മഴ മഴ വന്നു...
മാനത്തൂന്നൊരു മഴ വന്നു....
മഴ മഴ മഴ മഴ മഴ..
മഴ മഴ മഴ മഴ മഴ..
മഴ മഴ മഴ മഴ മഴ വന്നു...
മാനത്തുന്നൊരു മഴ വന്നു...

മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ വന്നു
മാനത്തുന്നൊരു മഴ വന്നു
മിഴികൾക്കുത്സവമായ് വന്നു
മഴ മഴ മഴ മഴ വന്നു....

ആസിം പി. കെ.
2 എ എം എൽ പി എസ് ക്ലാരി മൂച്ചിക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത