ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/ജാഗ്രത

17:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsthuyyam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=2 }} <center> <poem> വ്യക്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

വ്യക്തിശുചിത്വം പാലിക്കൂ.
രോഗങ്ങളിൽ നിന്ന് മുക്തി നേടൂ.
ചക്കയും മാങ്ങയും കഴിച്ചിടൂ
പ്രതിരോധശേഷി കൂട്ടീടൂ .
കൈകൾ ശുചിയായി കഴുകിടൂ
മാസ്ക്കുകൾ നന്നായി ധരിച്ചീടൂ
തിക്കും തിരക്കും ഒഴിവാക്കൂ
ഒറ്റക്കെട്ടായ് പോരാടൂ.
കോവിഡെന്ന വൈറസിനെ
രാജ്യത്തു നിന്നു തുടച്ചു നീക്കാൻ
ഉണരുവിൻ മഹാ ജനങ്ങളേ
ജാഗ്രതയോടെ ജീവിക്കൂ.

ശ്രീഹരി പി‌
4 ജി എൽ പി എസ് തുയ്യം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത