വ്യക്തിശുചിത്വം പാലിക്കൂ.
രോഗങ്ങളിൽ നിന്ന് മുക്തി നേടൂ.
ചക്കയും മാങ്ങയും കഴിച്ചിടൂ
പ്രതിരോധശേഷി കൂട്ടീടൂ .
കൈകൾ ശുചിയായി കഴുകിടൂ
മാസ്ക്കുകൾ നന്നായി ധരിച്ചീടൂ
തിക്കും തിരക്കും ഒഴിവാക്കൂ
ഒറ്റക്കെട്ടായ് പോരാടൂ.
കോവിഡെന്ന വൈറസിനെ
രാജ്യത്തു നിന്നു തുടച്ചു നീക്കാൻ
ഉണരുവിൻ മഹാ ജനങ്ങളേ
ജാഗ്രതയോടെ ജീവിക്കൂ.