17:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25063(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കാർമേഘം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയെത്തും മുൻപേ നീ വന്നു
മിണ്ടാതെ പോയൊരു നീല നിലാവിൽ നിൻ
അനുരാഗ പൂമഴ പെയ്തു.
മെല്ലെ കാണാതെ പാട്ട് മൂളിയോ
നീന്നെ ഒരു നോക്കു കാണുവാൻ
ഞാൻ നിന്നുവോ.
ശിൽപ ശിലകൾ പോൽ ഉയർന്നു നിന്ന
നിന്റെ നിഴലിൽ ഞാൻ നടുങ്ങി.
ഒരു സല്ലാപ പൂമഴ പെയ്യുമെന്നൊരാശയാൽ
ഞാൻ കാത്തിരുന്നു ഈ നിമിഷത്തെ.