ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പ്രകൃതി ഞാൻ

17:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഞാൻ | color= 4 }} <center> <poem> കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ഞാൻ

കാടും പുഴയും മലരും മഴയും
എല്ലാം ചേർന്നൊരു പ്രകൃതി ഞാൻ.
പുലരികൾ തോറും പൂവും വിത്തും
ദാനം നൽകും പ്രകൃതി ഞാൻ

നോവിച്ചാലും സ്നേഹിച്ചാലും
പൊന്നേകുന്നൊരു ഭൂമി ഞാൻ..
ഗുണവും നന്മയും
നൽകുന്നെന്നെ നശിപ്പിക്കുന്ന മനുഷ്യാ നി,
അല്പം നിൽക്കൂ ചിന്തിക്കൂ
നിനക്ക് നാശം വരുത്തല്ലേ.
  

യൂസ്രത് വൈ
7 A ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത