17:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NOUSHADPERUMANNA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=*കൊറോണ* <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറുമരുന്നില്ലാത്ത അതി ഭീകരൻ ...
മഹാ മരിയാ..
അഹങ്കാരിയാ...
കൊറോണയെന്ന അതി ബുദ്ധിമാൻ....
അഖില ലോകത്തെ വിറപ്പിച്ചവൻ..
അതിവേഗം പടരുന്നു കാട്ടു തീയായ്..
വൃത്തിയാൽ സുരക്ഷ നേടൂ....
രോഗ മുക്തരാകൂ ….