17:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുഴയുടെ നോവ് | color= 5 }} <center> <poem>+...' താൾ സൃഷ്ടിച്ചിരിക്കുന്നു)
+
പുഴയുടെ നോവും വിളി കേട്ടു
കലി തുള്ളി പെയ്തോരാ പേമാരി
കാട്ഏറി മലയേറി പുഴയേറി
കലി തുള്ളി പെയ്തോരാ പേമാരി
മാനവൻ തന്നുടെ ചെയ്തു കളാൽ
അതുവരെ നാം അറിഞീടാത്തൊരു
പ്രളയമായ് മാറിയല്ലോ മഴ
അട്ടഹാസ പാച്ചിലായീപുഴ
ഇനിയും തിരിച്ചറിഞീലയെങ്കിൽ
പ്രകൃതിയുടെ പാഠങ്ങൾ ഏറ്റുവാങ്ങാം ...