ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ ജാഗ്രത
ജാഗ്രത
2019 ലെ കൊറോണ വൈറസ് രാജ്യത്തെ ഒട്ടനവധി ജീവനെടുത്തു. പല നാശങ്ങൾക്കും കാരണമായിതീർന്നു.ഈ രോഗം പിടിപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് . മനുഷ്യശരീരത്തിലാണ് കൂടുതൽ സമയം നിലനിൽക്കുക. ജപ്പാനിലെ ശാസ്ത്രജ്ഞൻമാർ കോവിഡ് 19 എങ്ങനെ പകരുന്നു എന്നും അതിന്റെ ജീവിതദൈർഘ്യം എത്രയാണെന്നും കണ്ടെത്താനുള്ള ഒരു ശ്രമം നടത്തി. കോവിഡ് 19 പോസിറ്റീവ് ആയ ഒരാളെ ഒരു റൂമിൽ അടച്ചിട്ടായിരുന്നു പരീക്ഷണം.ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു നിരീക്ഷണ ഫലങ്ങൾ ഈ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതും നമുക്ക് വളരെയേറെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ രോഗത്തെ ഒരളവുവരെ പ്രതിരോധിക്കാൻ കഴിയും. ഭയപ്പെടേണ്ട ജാഗ്രത മതി
|