ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം (കവിത)

17:05, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Junaisnv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം


വരികയായി വരികയായി മഴക്കാലം വരികയായി
മഴക്കാല രോഗത്തെ നമുക്കൊന്നായി ചെറുത്തിടാം
കെട്ടി നിൽക്കും വെള്ളത്തെ മാറ്റിടാം
തൊണ്ടുകൾ ചിരട്ടകൾ കമഴ്ത്തിടാം
പ്ലാസ്റ്റിക്കിൻ ഉപയോഗം കുറച്ചിടാം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
കൊതുകുകൾ പെരുക്കം കുറച്ചിടാം
സോപ്പ് ഇടാം കൈകളിൽ ഇടയ്ക്കിടെ
തിളപ്പിച്ചാറിയ വെള്ളം കുടിച്ചിടാം
ചെറു ചൂടിൽ ആഹാരം കഴിച്ചിടാം
രോഗ പ്രതിരോധ ശേഷി കൂട്ടിടാം
പച്ചക്കറി പഴങ്ങൾ നന്നായി കളിച്ചിടാം
നമുക്കൊന്നായി കൈകോർക്കാം
ചെറുത്തിടാം നമുക്കൊന്നായി
നാടിനെ സംരക്ഷിക്കാൻ കൂട്ടുകാരെ
 

ലംഹ ഫാത്തിമ
3 A ഐ.പി.സി.എ.എം.എൽ.പി.സ്കൂൾ , പി.സി.പാലം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത