ലോകത്തെ വിറപ്പിച്ച മഹാമാരി കോവിഡെന്ന വിളിപ്പേരുമായ്... ചൈനയെയും ഇററലിയെയും അമേരിക്കയെയും പിടിച്ചു കുലുക്കിയ മഹാമാരി... എന്തുചെയ്യണമെന്നറിയാതെ , നെട്ടോട്ടമോടുന്നു മനുഷ്യർ രാവും പകലും എന്നില്ലാതെ സേവനം ചെയ്യുന്ന ആരോഗ്യ- പ്രവർത്തകരാണ് താരങ്ങൾ ഇവരാണ് നമ്മുടെ ശക്തി ഇവരാണ് നമ്മുടെ ശക്തി... ഈ മഹാമാരി എവിടെ ചെന്നു നിൽക്കുമെന്നറിയില്ല ... ലോകത്തെ വിറപ്പിച്ച മഹാമാരി കോവിഡെന്ന വിളിപ്പേരുമായ്...