ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/വ‍ൃത്തി

16:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ‍ൃത്തി     

വ‍ൃത്തിയ‍ുളള വീട്ടിൽ
വ‍ൃത്തിയോടെ പാർത്തീടാം
വ‍ൃത്തിയ‍ുളള സ്‍ക‍ൂളിൽ
വ‍ൃത്തിയോടെ ഇര‍ുന്നീടാം
വ‍ൃത്തിയ‍ുളള നാടിനെ
വ‍ൃത്തിയോടെ കാത്തീടാം
വൈറസിനെ അകറ്റീടാം
രോഗത്തെ ചെറ‍ുത്തീടാം

ഫാത്തിമ തൻവീറ
3 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത