കേട്ടിട്ട് കൂട്ടരെ
ഈ കാലഘട്ടത്തിൽ
വന്ന് നിറഞ്ഞു
മഹാമാരിയിൽ
അതിനുള്ള കാരണം
ഒരു കൊച്ചു വൈറസ്
കൊറോണ
അതിൽ നിന്നു
രക്ഷക്കായിയാണേ
നമ്മളെല്ലാവരും
പരീക്ഷയും പഠനവും
മാറ്റി നിർത്തി
സോപ്പിട്ട് സോപ്പിട്ട്
കൈകൾ കഴുകിയും
ഒരു മുറ്റർ ദൂരം
മാറി നിന്നും
വായയും മൂക്കും
മാസ്കിട്ട് മൂടിയും
കൊറോണയെ
നമ്മളിൽ നിന്നും
തുരത്തിയോടിക്കാം
രക്ഷയും നേടാം
നമ്മൾക്കെല്ലാവർക്കും
സഹകരിക്കാം...