സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം സൃഷ്ടിക്കുന്നു
നിന്നോട്
മുറ്റത്ത് നിന്നൊരു കാക്ക പറഞ്ഞു
വീടും പരിസരവും വൃത്തിയാക്കീടുവാൻ
മാവിലിരിക്കും അണ്ണാൻ പറഞ്ഞു
ദേഹം മുഴുവൻ വൃത്തിയാക്കീടുവാൻ
തിണ്ണയിലിരുന്നു പൂച്ച പറഞ്ഞു
വൃത്തിയുണ്ടെങ്കിലേ ആരോഗ്യമുള്ളു