(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
എന്റെ നാട്
ചന്തമുള്ള ഭൂമിയിൽ
എൻ സുന്ദരിയായ നാട്
അന്തമില്ല മനുഷ്യൻ
ചപ്പു കൂപ്പു നിറച്ചു വെച്ച നാട്
പുകയും പൊടിയിൽ
പറക്കാൻ വിഷമിച്ച പക്ഷികൾ
ഇന്ന് സന്തോഷത്താൽ തുള്ളിച്ചാടുന്നു
വിഷമില്ലാത്ത പുഴയിൽ മീനുകൾ
ആഹ്ലാദ നൃത്തം ചവിട്ടുന്നു
ഇതെല്ലാം കണ്ടു ഞങ്ങൾ
കൂട്ടിലിട്ട കിളിയെപോലെ
വീട്ടിലിരിക്കുന്നു