16:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ 3 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തിൻ ഭീതിയിൽ വന്നൊരു കൊറോണ
കോവിഡ് 19 എന്നറിയപ്പെടുന്നു
ആദ്യമായി വന്നത് ചൈനയിൽ ആണെങ്കിൽ
എന്തിനു ഇന്ത്യയിൽ വന്നു നീ
പലവിധം ഇങ്ങനെ പല രോഗത്തിനും നാടായി മാറി നമ്മുടെ കേരളം.
പേടി വേണ്ട നമുക്ക് ജാഗ്രത
മാത്രം മതി.
ഒത്തൊരുമയായി നിന്ന് കൊണ്ട് തുരത്താം നമുക്ക്
ഈ കൊറോണയെ എന്നെന്നേക്കുമായി