അമ്മ,സഹോദരി ഭാര്യ,മകൾ അതിലുപരി പുരഷജന്മത്തിൻ ഇര.... മറ്റുളളവർക്കായ് ജീവിതം വിധിക്കപ്പെട്ടവൾ ഒതുങ്ങിക്കൂടലുകൾക്ക് വിധേയ അവൾക്ക് വിധിച്ച വൃന്ദാവനം അടുക്കള.......