കൂട്ടുകാർക്കൊപ്പം കളിച്ചു നടന്നു പൊന്നു കുട്ടീം ഞാനും അതുകണ്ടപ്പോൾ കയ്യിൽ കയറി ആ വഴി വന്നൊരു രോഗാണു. കളി തീർന്നപ്പോൾ പൊന്നൂം ഞാനും വീട്ടിൽ കയറിച്ചെന്നിട്ട് കൈകൾ കഴുകീ സോപ്പിട്ട്, അയ്യോ കണ്ടോ രോഗാണു ,ഒഴുകിപ്പോയേ രോഗാണു! കൊറോണയെന്നൊരു രോഗാണു .