ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/ ശുചിത്വം

15:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

   രണ്ടുനേരം കുളിച്ചിടേണം
  പല്ലുകൾ നിത്യം തേച്ചിടേണം
   നല്ല വസ്ത്രം ധരിച്ചിടേണം
     നഖങ്ങൾ വളർന്നിടുമ്പോൾ മുറിച്ചിടേണം
        വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിടേണം

അനുശ്രീ.കെ.ബി
1 A ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത