സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/അനുഗ്രഹത്തിൻ്റെ ദിനങ്ങൾ

15:20, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുഗ്രഹത്തിൻ്റെ ദിനങ്ങൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുഗ്രഹത്തിൻ്റെ ദിനങ്ങൾ

    പരിക്ഷ കഴിഞ്ഞു , എല്ലാ കുട്ടികൾക്കും അവരുടെ വളരെ സന്തോഷകരമായ അവധിക്കാലം എത്തി. അവരുടെ ജീവിത്തതിൽ കൊറോണ എന്ന അപ്രതീക്ഷമായ ഒരു വിരുന്നു കാരനും എത്തി. എല്ലാ കുട്ടികളും വിട്ടിനുളിൽ ലോക്ക് ഡൗണിലാണ് .😷😷അവരുടെ അവധിക്കാലം സങ്കടകരമായി😞😞. പക്ഷേ റോണിനും എലിനും പതുകെ പതുകെ അവധികാലം സന്തോഷകരമായി😃. എങ്ങനെ ആണന്നോ ...... അവരുടെ വീട്ടിൽ അവർക്ക്  പ്രിയപ്പെട്ട🥰 എല്ലാവരുമുണ്ട് .അച്ഛനും👨🏻‍🦰 അമ്മയും👩🏻‍🦰 ചേട്ടനും👦🏻 .അവർ എല്ലാവരും കൂടി കളിക്കുകയും 🤼‍♀️ തമാശക്കൾ🤣 പങ്ക്  വയ്ക്കാനും പ്രാർത്ഥിക്കുവാനും👏 തുടങ്ങി. അങ്ങനെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ . റോണിനും എലിനും ബന്ധുകളുടെ വീട്ടിൽ🏠 പോവാൻ തോന്നി. പക്ഷേ അവർക്ക് പോവാൻ  പറ്റില്ല. അതിനു പകരം അവർ ഫോണിലൂടെ📱 സംസാരിക്കാൻ തുടങ്ങി . അതു പോലെ എല്ലാവരും വീട്ടിൽ🏠 സുരക്ഷിതരായിരിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക്കും സാനിറ്റൈസറും കൈയിൽ കരുതണം😷😷😷പരിക്ഷ കഴിഞ്ഞു , എല്ലാ കുട്ടികൾക്കും അവരുടെ വളരെ സന്തോഷകരമായ അവധിക്കാലം എത്തി. അവരുടെ ജീവിത്തതിൽ കൊറോണ എന്ന അപ്രതീക്ഷമായ ഒരു വിരുന്നു കാരനും എത്തി. എല്ലാ കുട്ടികളും വിട്ടിനുളിൽ ലോക്ക് ഡൗണിലാണ് .😷😷അവരുടെ അവധിക്കാലം സങ്കടകരമായി😞😞. പക്ഷേ റോണിനും എലിനും പതുകെ പതുകെ അവധികാലം സന്തോഷകരമായി😃. എങ്ങനെ ആണന്നോ ...... അവരുടെ വീട്ടിൽ അവർക്ക്  പ്രിയപ്പെട്ട🥰 എല്ലാവരുമുണ്ട് .അച്ഛനും👨🏻‍🦰 അമ്മയും👩🏻‍🦰 ചേട്ടനും👦🏻 .അവർ എല്ലാവരും കൂടി കളിക്കുകയും 🤼‍♀️ തമാശക്കൾ🤣 പങ്ക്  വയ്ക്കാനും പ്രാർത്ഥിക്കുവാനും👏 തുടങ്ങി. അങ്ങനെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ . റോണിനും എലിനും ബന്ധുകളുടെ വീട്ടിൽ🏠 പോവാൻ തോന്നി. പക്ഷേ അവർക്ക് പോവാൻ  പറ്റില്ല. അതിനു പകരം അവർ ഫോണിലൂടെ📱 സംസാരിക്കാൻ തുടങ്ങി . അതു പോലെ എല്ലാവരും വീട്ടിൽ🏠 സുരക്ഷിതരായിരിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക്കും സാനിറ്റൈസറും കൈയിൽ കരുതണം😷😷😷


ആ വിലിൻ മരിയ ലൂയിസ്
6 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ