എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/ അണു

15:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അണു | color= 4 }} <center> <poem> ആളെ കൊല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണു

ആളെ കൊല്ലും അണു
അകെ പരന്നു പിടിക്കുന്നു
നാട്ടാരെല്ലാം ഓടുന്നു
നാട്ടിൽ ആധി പരക്കുന്നു
നമ്മുടെ നാട്ടിൽ കുറവാണ്
നമ്മുടെ ശുചിത്വം കൊണ്ടാണ്
നമുക്ക് ഒന്നിച്ചു തുരത്തീടാം
നമുക്ക് രക്ഷ നേടീടാം
 

ലിൻസി ജോസ്
4 A എൽ.പി. എസ് .വാവോട്
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത