15:10, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ധീരതയോടെ മുന്നേറാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കയ്യും വായും കഴുകേണം നമുക്ക് ഒന്നായ് മുന്നേറാം..
ദിനവും നമ്മൾ കുളിക്കേണം
ആരോഗ്യമുള്ളൊരു ജനതയ്ക്കായ്......
പരിസരം ശുചിയായി നിർത്തേണം...
പ്ലാസ്റ്റിക് പമ്പ കടത്തേണം...
ഒത്തൊരുമിച്ചൊരു കവചം
തീർക്കാൻ..
തന്നാലാവത് ചെയ്വേണം...
ശുചിയില്ലായ്മ എന്നും നമ്മുടെ നാശത്തിനെന്നത്
ഓർക്കേണം....
നല്ല നാളെയുടെ കാവൽ ആളാകാൻ...
ഒത്തൊരുമിച്ചു ശ്രമിച്ചീടാം..
നമുക്കൊന്നായ് മുന്നേറാം...