പറന്ന് പറന്ന് പറന്ന് പറന്ന് വരുന്നതാരാണ്? പറന്ന് പറന്ന് പറന്ന് പറന്ന് കാക്ക വരുന്നല്ലോ. നടന്ന് നടന്ന് നടന്ന് നടന്ന് വരുന്നതാരാണ്? നടന്ന് നടന്ന് നടന്ന് നടന്ന് ആന വരുന്നല്ലോ. ഓടി ഓടി ഓടി ഓടി വരുന്നതാരാണ്? ഓടി ഓടി ഓടി ഓടി മാൻ വരുന്നല്ലോ. ഇഴഞ്ഞ് ഇഴഞ്ഞ് ഇഴഞ്ഞ് ഇഴഞ്ഞ് വരുന്നതാരാണ്? ഇഴഞ്ഞ് ഇഴഞ്ഞ് ഇഴഞ്ഞ് ഇഴഞ്ഞ് പാമ്പ് വരുന്നല്ലോ. നീന്തി നീന്തി നീന്തി നീന്തി വരുന്നതാരാണ്? നീന്തി നീന്തി നീന്തി നീന്തി മീൻ വരുന്നല്ലോ. ചാടി ചാടി ചാടി ചാടി വരുന്നതാരാണ്? ചാടി ചാടി ചാടി ചാടി തവള വരുന്നല്ലോ.